May 8, 2026

ബസ്സ്‌റ്റോപ്പ്  ഉദ്ഘാടനം ചെയ്തു

0
Img 20250224 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്‍പ്പള്ളി:യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജെ എസ് ഒ വൈ എ യുടെ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച ബസ്സ്‌റ്റോപ്പ് ഉദ്ഘാടനം ചെയ്തു. ചീയമ്പം മോര്‍ ബേസില്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നവീകരിച്ച ബസ് വെയിറ്റിംഗ് ഷെഡ് വികാരി ഫാ. മത്തായികുഞ്ഞ് ചാതനാട്ടുകുടി ഉദ്ഘാടനം ചെയ്തു.ജെ എസ് ഒ വൈ എ ഭദ്രാസന സെക്രട്ടറി എല്‍ദോസ് കെ പി, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എല്‍ദോസ് കെ എം, യുണിറ്റ് സെക്രട്ടറി അഖില്‍ ജെയിംസ്, ദൈവാലയ ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍, സെക്രട്ടറി യാക്കോബ് പള്ളത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *