103ാം വാര്‍ഷിക ആഘോഷ നിറവില്‍ ആര്‍ സി യു പി സ്‌കൂള്‍
പള്ളിക്കുന്ന് : ആര്‍ സി യു പി സ്‌കൂള്‍ പള്ളിക്കുന്നിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റവ.സിസ്റ്റര്‍ സുജയ ബി എസ് (എജ്യുക്കേഷണല്‍ കോഡിനേറ്റര്‍) അധ്യക്ഷനായി. റവ. ഡോ.അലോഷ്യസ് കുളങ്ങര പള്ളിക്കുന്ന് ദേവാലയ വികാരി ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷിണി സ്വാഗതം ആശംസിക്കുകയും, സീനിയര്‍ അസിസ്റ്റന്റ് സെലിന്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.





Leave a Reply