Latest News News Wayanad താമരശ്ശേരി ചുരത്തില്‍ വാഹന ബാഹുല്യം ഗതാഗത തടസം February 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി ചുരത്തില്‍ വാഹന തിരക്ക് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകള്‍ക്കിടയിലാണ് ഗതാഗത തടസ്സം നേരിടുന്നത്.പൊതു അവധി ദിവസം ആയതിനാല്‍ വയനാട് ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി ചുരം കയറുന്നതിന്റെ ഭാഗമായിട്ടുള്ള തിരക്കാണ്. Post navigation Previous: ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഗ്നേച്ചര്‍ ക്യാമ്പയിനിങ്Next: 103ാം വാര്‍ഷിക ആഘോഷ നിറവില്‍ ആര് സി യു പി സ്കൂള്‍ Also read Latest News News Wayanad വി. കേശവൻ ഇനി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് August 21, 2026 0 Latest News News Wayanad ലിറ്റിൽ ഫ്ലവർ സ്കൂളിൽ ‘തിമൃതോം’ ഓണാഘോഷം സംഘടിപ്പിച്ചു; ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു August 21, 2026 0 Latest News News Wayanad എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply