ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി
കല്‍പ്പറ്റ:- പതിനെട്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകലില്ലാതെ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പള കുടിശ്ശിക വര്‍ദ്ധന അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ കാടത്തം നിറഞ്ഞ നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്. എച്ച് ഐ എം യു പി സ്കൂളിനു മുന്പില് സമരക്കാര്‍ ജോലിക്ക് തിരികെ കയറണമെന്ന് ഉത്തരവ് കത്തിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.എം.എ. ജോസഫ് പി.പി. ആലി,ഗിരീഷ് കല്‍പ്പറ്റ,ഹര്‍ഷല്‍ കോന്നാടന്‍,ആയിഷ പള്ളിയാല്‍, കെ. അജിത,പി.സജീവന്,മുഹമ്മദ് ഫെബിന്,മാടായി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.





Leave a Reply