September 14, 2026

ജില്ലാ കോണ്‍ഗ്രസ്  കമ്മിറ്റി ധര്‍ണ നടത്തി 

0
Img 20250227 165830
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- പതിനെട്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകലില്ലാതെ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പള കുടിശ്ശിക വര്‍ദ്ധന അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ കാടത്തം നിറഞ്ഞ നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍. എച്ച് ഐ എം യു പി സ്‌കൂളിനു മുന്‍പില്‍ സമരക്കാര്‍ ജോലിക്ക് തിരികെ കയറണമെന്ന് ഉത്തരവ് കത്തിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.എം.എ. ജോസഫ് പി.പി. ആലി,ഗിരീഷ് കല്‍പ്പറ്റ,ഹര്‍ഷല്‍ കോന്നാടന്‍,ആയിഷ പള്ളിയാല്‍, കെ. അജിത,പി.സജീവന്‍,മുഹമ്മദ് ഫെബിന്‍,മാടായി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *