News Wayanad കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു* February 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ: കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ പേരിയ പൂക്കോട്-ചപ്പാരം സ്വദേശി പുത്തൻപുര കൗണ്ടൻ (68) മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഭാര്യ: കുംഭ. മക്കൾ: ബാബു, വിജയൻ,ഭാസ്കരൻ. സംസ്കാരം പിന്നീട്. Post navigation Previous: അപ്പോളോ സര്‍ക്കസ് നാളെ മുതല്‍Next: കഞ്ചാവ് കേസിൽ യുവാവിന് തടവും പിഴയും Also read Latest News News Wayanad കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിഞ്ഞു: ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു August 1, 2026 0 Latest News News Wayanad ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം August 1, 2026 0 Latest News News Wayanad നൈറ മാർട്ട് ഉദ്ഘാടനം ആറിന് August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply