News Wayanad കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു* February 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ: കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ പേരിയ പൂക്കോട്-ചപ്പാരം സ്വദേശി പുത്തൻപുര കൗണ്ടൻ (68) മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഭാര്യ: കുംഭ. മക്കൾ: ബാബു, വിജയൻ,ഭാസ്കരൻ. സംസ്കാരം പിന്നീട്. Post navigation Previous: അപ്പോളോ സര്‍ക്കസ് നാളെ മുതല്‍Next: കഞ്ചാവ് കേസിൽ യുവാവിന് തടവും പിഴയും Also read News Wayanad വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിപുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു November 16, 2026 0 Latest News News Wayanad ഗോത്ര വിഭാഗകാര്‍ക്കായി ജില്ലയില്‍ പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കും: മന്ത്രി കെ.എ തുളസി November 16, 2026 0 Latest News News Wayanad ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ-പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ November 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply