May 8, 2026

മാലിന്യ നിര്‍മ്മാര്‍ജ്ജന  പ്രവര്‍ത്തന യോഗം  ചേർന്നു 

0
Img 20250301 Wa0039
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന

പ്രവര്‍ത്തന യോഗം

നടത്തി.പനമരം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് യോഗം നടന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷനായി. ചെയര്‍മാന്‍ കെ. റ്റി സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി കണ്ണയന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, സി. ജി സനീഷ്, സുധീഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *