August 19, 2026

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ്  യൂണിയന്‍ മുന്‍സിപ്പല്‍  വനിതാസംഗമം നടത്തി 

0
Img 20250304 Wa0131
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി :കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാനന്തവാടിയില്‍ മുന്‍സിപ്പല്‍ വനിതാസംഗമം നടത്തി. ജില്ലാ വനിതാ കണ്‍വീനര്‍ മേരി പോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് ലീലാഭായ് അധ്യക്ഷനായി.വിവിധ മേഖലകളില്‍, പുരസ്‌കാരം ലഭിച്ചവരായ ഇന്ദിരാ ഗംഗാധരന്‍,ആഗ്‌നസ് റീന,വി.ജി ശാന്ത, എന്നിവരെ ആദരിച്ചു.വനിതകളുടെ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.എന്‍ എന്‍.പി.രാജന്‍,മോസസഎ.കെ, .കെ.സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *