May 8, 2026

മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു*

0
Img 20250305 wa0031
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻമെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.മലബാർ അഭി ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത ഭദ്രാസന സെക്രട്ടറി എൽദോസ് കെ പി ക്ക് ഉദ്ഘാടനം ചെയ്തു.ജെ എസ് ഒ വൈ എ ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാസിനു ചാക്കോ, മനു അബ്രഹാം, ബേസിൽ പി ബാബു, ജോയൽ ബൈജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *