News Wayanad ചുരത്തിൽലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം March 7, 2025 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി ചുരം 9ആം വളവിൽ വ്യൂ പോയിന്റിൽ വാഹനാപകടം. ലോറിയും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ക്ക് പരിക്ക്. പരിക്കേറ്റ ഇയാളെ വൈത്തിരി ഹോസ്പ്പിറ്റലിലേക്ക് മാറ്റി. Post navigation Previous: വെണ്ണിയോട്-മെച്ചന-അരമ്പറ്റക്കുന്ന് റോഡ് നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചുNext: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Also read News Wayanad ആയുഷ് ക്ലിക്ക് 2026; റീൽസ് മത്സരം സംഘടിപ്പിക്കുന്നു September 16, 2026 0 News Wayanad വിമുക്തഭടന്മാര്ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം September 16, 2026 0 News Wayanad കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം September 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply