May 7, 2026

ടെന്‍ഡര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 470 വിദ്യാര്‍ത്ഥികള്‍ക്ക് റെഡിമെയ്ഡ് നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 14ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍-04936 270140, 9495073565.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *