May 7, 2026

ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ് 2025: സ്വാഗതസംഘം രൂപീകരിച്ചു

0
Img 20250311 140812
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയുടെ സന്തോഷ സൂചിക ഉയർത്തുന്നതിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ 2025 മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ ഹാപ്പിനെസ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

 

മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ചെയർമാനായി 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ബത്തേരി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.നഗരസഭ ഉപാധ്യക്ഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ, വ്യാപാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *