സീറോ വേസ്റ്റ് ക്യാമ്പയിന്‍ : ശുചീകരണ പവര്‍ത്തനങ്ങള്‍ നടത്തി
വൈത്തിരി ഗ്രാമപഞ്ചായത്ത് സീറോ വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ജീവനക്കാരുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി കവാടം മുതല്‍ തളിപ്പുഴ ടൗണ്‍ വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.പാരിസ്ഥിതിക സുസ്ഥിരതക്കായി പ്രതിബന്ധതയോടെ വൃത്തിയുള്ളതും ഹരിതാഭവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയാണ് ശുചീകരണ ലക്ഷ്യം.




Leave a Reply