October 7, 2026

ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ബി.ടെക്ക്, എം.ടെക്ക് (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്) ഗ്രാജുവേറ്റ്‌സ് ഇൻൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് 25 നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും. ഫോൺ 9446015466, 0471 2735544.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *