May 8, 2026

വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും അഞ്ചു വിദ്യാർത്ഥികൾക്കും പരിക്ക് 

0
Img 20250314 110849
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെ ന്ന് ബ്രേക്ക് ചെയ്ത‌ത ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് സാരമായ പരിക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈ വർ നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് സാരമാ യി പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. മേപ്പാടി എസ്.ബി.ഐ. ശാഖക്ക് മുൻ വശത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *