May 8, 2026

അഖിലേന്ത്യാ ഫൈവ്സ് ഫുട്ബാൾ ടൂർണമെൻ്റ്* 

0
Img 20250314 183542
By ന്യൂസ് വയനാട് ബ്യൂറോ

ചുള്ളിയോട് :ഗാഡി സ്മാരക സ്പോർട്സ് അക്കാദമി ചുള്ളിയോട് സംഘടിപ്പിക്കുന്ന

പന്ത്രണ്ടാമത് എ കെ. എസ്. അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ മേള 2025 ഏപ്രിൽ 5 മുതൽ ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും.

അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന്

ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക്

എഴുപത്തി അയ്യായിരം രൂപയും ട്രോഫിയും,

പ്രാദേശിക മത്സരത്തിലെ

ഒന്നാം സ്ഥാനക്കാർക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും

രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ട്രോഫിയും, കൂടാതെ

അണ്ടർ 16 മത്സരത്തിലെ വിജയികൾക്ക്

അയ്യായിരം രൂപയും ട്രോഫിയും

രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം രൂപയും ട്രോഫിയും

അണ്ടർ 14 വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക്

അയ്യായിരം രൂപയും ട്രോഫിയും

രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം രൂപയും ട്രോഫിയും നൽകപെടും.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധ പെടാവുന്നതാണ് 9656960900

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *