ഓടികൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു ആര്‍ക്കും പരിക്കില്ല
മാനന്തവാടി കോഴിക്കോട് റോഡില്‍ ഓടികൊണ്ടിരുന്ന കെഎല്‍ 53 5478 എന്ന മാരുതി ഒമ്‌നിക്കാണ് ഡ്രൈവര്‍ സീറ്റിന് അടിയിലാണ് തീ പിടിച്ചത്. തീ കണ്ടയുടന്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.നാട്ടുകരുടെ സംയോജിത ഇടപെടല്‍ മൂലം തീ ഭാഗികമായി കെടുത്താന്‍ സാധിച്ചിരുന്നു.വിവരം അറിയച്ചയുടന്‍ മാനന്തവാടി അഗ്‌നിരക്ഷ സേന എത്തി തീ പൂര്‍ണമായും അണച്ചു.





Leave a Reply