June 20, 2026

വാഹനം വാടകയ്ക്ക് നല്‍കാന്‍ടെന്‍ഡര്‍ ക്ഷണിച്ചു*

0
Img 20250314 wa0354
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 2.30 വരെ നല്‍കാം. ഫോണ്‍- 04936 207157

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *