June 19, 2026

മുത്തങ്ങ എം.ഡി.എം.എ കേസ്: നൈജീരിയന്‍ സ്വദേശിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

0
Dfdfdf
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ : മുത്തങ്ങയില്‍ എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ രണ്ടുപേരെ കൂടി ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ചിക്കാ അബാജുഒ (40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരാണ് ബംഗളൂരുവില്‍ വെച്ച് പിടിയിലായത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *