June 19, 2026

പോക്സോ : മധ്യവയസ്കൻ അറസ്റ്റിൽ

0
Img 20250315 210004
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ മധ്യവയസ്ക‌നെ അറസ്റ്റ് ചെയ്‌തു. മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടിൽ കെ. രാജൻ (58) നെയാണ് മാനന്തവാടി എസ്.ഐ. പി.ഡി. റോയിച്ചൻ അറസ്റ്റു ചെയ്‌തത്‌. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *