April 28, 2026

പ്രകൃതി വിരുദ്ധപീഡനം :അധ്യാപകൻ അറസ്സിൽ

0
Img 20250317 154154
By ന്യൂസ് വയനാട് ബ്യൂറോ

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷി(39)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വിദ്യാലയത്തിലെ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *