July 15, 2026

ക്വട്ടേഷൻ ക്ഷണിച്ചു

0
Img 20250314 wa0354nbfovfw
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി പോളിടെക്‌നിക് കോളജിൽ വൈറ്റ്‌ബോർഡ്, അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 10 ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജ് ഓഫീസിൽ നേരിട്ടോ തപാൽ/കൊറിയർ മുഖേനയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://www.gptcmdi.ac.in

സന്ദർശിക്കാം. ഫോൺ 04936 247420.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *