April 17, 2026

ഓഫ് റോഡ് വാഹനം (ജീപ്പ്) വാടകയ്ക്ക് നൽകാൻടെൻഡർ ക്ഷണിച്ചു

0
Img 20250314 wa0354wvb2f30
By ന്യൂസ് വയനാട് ബ്യൂറോ

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൽപ്പറ്റ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫ് റോഡ് വാഹനം (ജീപ്പ്) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ 04936 20701

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *