News Wayanad റാങ്ക് പട്ടിക റദ്ദാക്കി March 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 115/2020) തസ്തികയിലേക്ക് മാർച്ച് ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി മാർച്ച് ആറിന് മൂന്നു വർഷം പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. Post navigation Previous: ഓഫ് റോഡ് വാഹനം (ജീപ്പ്) വാടകയ്ക്ക് നൽകാൻടെൻഡർ ക്ഷണിച്ചുNext: മോഡൽ റസിഡൻഷൽ ആശ്രമം സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം Also read News Wayanad ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനി സന്ദർശിക്കാം; നിയന്ത്രണങ്ങൾ നീക്കി July 14, 2026 0 News Wayanad ലോകകപ്പ് ഫുട്ബോൾ ആവേശം: ബത്തേരി ടൗൺ ഹാളിൽ നാളെ സ്ത്രീകൾക്കായി സ്ക്രീനിങ് July 14, 2026 0 News Wayanad ഗവ. സർവജന സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു July 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply