June 23, 2026

വാഹന പരിശോധനയില്‍ വിദേശമദ്യം പിടികൂടി

0
Ghfgjhfj
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: മേപ്പാടി പള്ളിക്കവലയില്‍ മേപ്പാടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 7.5 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നത്തന്‍കുന്ന് സ്വദേശി ദിനേശ് കുമാര്‍ (30) അറസ്റ്റിലായി.മേപ്പാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ വി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രകുമാര്‍, ഷാജഹാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *