May 8, 2026

ലോക ഉപഭോക്തൃ അവകാശം ദിനം ആചരിച്ചു

0
Fhhfd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ച് ജില്ലാ സപ്ലൈ ഓഫീസ് സമുചിതമായി ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. കല്‍പ്പറ്റ വാര്‍ഡ് കൗണ്‍സിലര്‍ മണി ഉദ്ഘാടനം ചെയ്തു.ജില്ലാ ഉപഭോക്തൃ സു രക്ഷണസമിതി ജില്ലാ പ്രസിഡന്റ് സുമ പള്ളിപ്പുറം അധ്യക്ഷയായി.ജില്ലാ സപ്ലൈ ഓഫീസര്‍,അസ്സി :രജിസ്ട്രാള്‍ വിനോദ് സി.ഡി. ആര്‍.സി മെമ്പര്‍ സുഭഗന്‍, കെ. ഡിക്‌സണ്‍, കെ എല്‍ എസ് എസ് ആശംസകള്‍ പറഞ്ഞു.സുസ്ഥിര ജീവിത രീതിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തില്‍ ഡയറ്റീഷ്യന്‍ ഹീരജ. എസ് ക്ലാസ് എടുത്തു.കല്‍പ്പറ്റ കെ എം എം ഐ ടി ഐ വിദ്യാര്‍ത്ഥികളും, നിരവധി ആളുകളും പ്രോഗാമില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *