കോൺവൊക്കേഷൻ സെറിമണി നടത്തി.
ആടിക്കൊല്ലി : ദേവമാത എ എൽ പി സ്കൂൾ യു കെ ജി വിദ്യാർത്ഥികൾക്കായി കോൺവെക്കേഷൻ സംഘടിപ്പിച്ചു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി ജെ അധ്യക്ഷത വഹിച്ചു.
കെ ജി കുട്ടികളുടെ ഫ്രുട്സ് ഡേ ഉദ്ഘാടനം വാർഡ് മെമ്പർ ആശ ഇ എം നിർവഹിച്ചു. അധ്യാപകരായ രാഖി ബേബി , ശാലിനി, രാജി എന്നിവർ സംസാരിച്ചു.





Leave a Reply