May 8, 2026

സ്‌കൂളിനായി കുടിവെള്ള ശുദ്ധീകരണ യൂണിറ്റ് സമര്‍പ്പിച്ചു

0
Hffdhf
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് കുടിവെള്ള ശുദ്ധീകരണ യൂണിറ്റ് സ്‌കൂളിനായി സമര്‍പ്പിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം പി. ടി. എ പ്രസിഡന്റ് നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ ബാബു ടി, മുന്‍ സി പി ഒ അനില്‍, രാധിക , അബൂബക്കര്‍ സിദ്ധിഖ് എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *