Latest News News Wayanad വളര്‍ത്തുനായയെ പുലി ആക്രമിച്ചു March 19, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ചുള്ളിയോട് കുറുക്കന്‍കുന്ന് ചെറുപുറത്ത് എല്‍ദോയുടെ വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വനംവകുപ്പ് ആര്‍ആര്‍ടി സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. Post navigation Previous: അങ്കണ്‍വാടിയില്‍ നിന്നും പോഷകാഹാരങ്ങള്‍ കടത്തിയ വര്‍ക്കര്‍ക്കെതിരെ നിയമ നടപടി വേണംNext: സായാഹ്ന ഒ.പി നിര്‍ത്തലാക്കിയ സംഭവം; ബിജെപി സൂപ്രണ്ടിനെ ഉപരോധിച്ചു Also read News Wayanad കുട്ടികൾക്കായി കഥാരചന മത്സരം സംഘടിപ്പിച്ചു June 21, 2026 0 News Wayanad ഗോത്ര വിദ്യാർഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു June 21, 2026 0 News Wayanad ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതല്‍ June 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply