June 22, 2026

ഔദ്യോഗിക ആവശ്യത്തിന് വാഹന ടെന്‍ഡര്‍ ക്ഷണിച്ചു

0
Img 20250314 wa0354r3hfyr7
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തിലധികം പഴക്കം ഉണ്ടാവരുത്. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 2.30 വരെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നല്‍കാം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 04936 207157.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *