June 22, 2026

വില്‍പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
Fdgds
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പനക്കായി സൂക്ഷിച്ച ഒമ്പത് ഹാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി.പിലാക്കാവ്, ജെസ്സി സ്വദേശി പുത്തന്‍പുരയില്‍ വീട്ടില്‍ കെ.എം. ഹംസ(55)യെ എസ്.ഐ പവനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഹാന്‍സ്, കൂള്‍ എന്നിവയടങ്ങിയ പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരന്തരം വിദ്യാര്‍ത്ഥികള്‍ക്കടക്കം പുകയില ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്യുന്നയാളാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *