April 18, 2026

മാനിനെ ചത്തനിലയിൽ കണ്ടെത്തി

0
Img 20250320 131100
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടിയിൽ സ്വകാര്യ ക്വാട്ടേഴ്‌സിന് പുറകിലാണ് മാനിനെ ചത്തനിലയിൽ കണ്ടെത്തിയത്. തെരുവ് നായകൾ ആക്രമിച്ചതെന്ന് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടർനടപടികൾ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *