November 17, 2026

കുടിശ്ശിക അദാലത്ത്

0
Img 20250314 wa0354r3hfyr7
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയ വ്യക്തികള്‍,  സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടക്കാന്‍ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത്  സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 ന് ശേഷം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. വായ്പാ കുടിശ്ശികയുള്ളവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936202602

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *