നാടന്‍ ചാരായം പിടിച്ചെടുത്തു
ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി ബാബുരാജും സംഘവും
എക്സൈസ് ഐബയും സംയുക്തമായി നൂല്‍പ്പുഴയില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ ചാരായം പിടിച്ചെടുത്തു.പുളിയാംകണ്ടത്ത് വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ദിജീഷിനെ (41)നെയാണ് വീട്ടിലെ പോര്‍ച്ചില്‍ 1 ലിറ്റര്‍ നാടന്‍ ചാരായം സൂക്ഷിച്ചതിന് അറസ്റ്റു ചെയ്തത്.അബ്കാരി ആക്ടിനു വിരുദ്ധമായി നാടന്‍ ചാരായംസൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ്.





Leave a Reply