October 5, 2026

സിവില്‍ എക്‌സൈസ് ഓഫീസര്‍* : *തെരഞ്ഞെടുപ്പ് റദ്ദാക്കി*

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട്-2 തസ്തികമാറ്റ നിയമന (കാറ്റഗറി നമ്പര്‍ 308/2023 ) വിജ്ഞാപനത്തില്‍ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *