November 16, 2026

ഖാദി ഡിസ്‌കൗണ്ട് മേളനാളെയും മറ്റന്നാളും

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കേരള ഖാദി ഗ്രാമവ്യവസായയില്‍ റംസാന്‍ പ്രമാണിച്ച് ഖാദി സ്‌പെഷല്‍ ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍  നാളെയും മറ്റന്നാളും (മാര്‍ച്ച് 27, 28) സ്‌പെഷല്‍ ഡിസ്‌കൗണ്ട് വില്പന നടക്കും. മേളയില്‍ ഖാദി തുണിത്തരങ്ങള്‍, മുണ്ടുകള്‍, ഷര്‍ട്ടുകള്‍ എന്നിവ ലഭിക്കും.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *