September 17, 2026

കിടപ്പ് രോഗികള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി

0
Hjg

 

ചെന്നലോട്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് കൂട്ടായ്മ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യകലക്ക് നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ശാന്തി അനില്‍ അധ്യക്ഷനായി. ഹെഡ് നഴ്‌സ് ബിന്ദു മോള്‍ ജോസഫ്, പി രജീഷ്, സി സമദ്, പി ആര്‍ ഓ ലിജോ ജോസഫ്, കെ രാജാമണി, റിയ ഐസണ്‍, ബീന അജു, സണ്ണി കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *