May 8, 2026

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
Gfsdg

 

കല്‍പ്പറ്റ:വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 5 കായികയിനങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍കാല പരിശീലന ക്യാമ്പ് നടത്തുന്നു.5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ്. ഏപ്രില്‍ 08 ന് ആരംഭിച്ച് മെയ് 28 ന് കോച്ചിംഗ് ക്യാമ്പ് അവസാനിക്കും.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.അത്‌ലറ്റിക്‌സ്,ഫുട്‌ബോള്‍, വോളിബോള്‍, ആര്‍ച്ചറി, ബാറ്റ്മിന്റണ്‍ഷട്ടില്‍ തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-202658,9778471869, ഈ നമ്പറില്‍ വിളിക്കാം.പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *