October 5, 2026

വാഹനാപകടം:രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
Hj

 

കര്‍ണാടകയിലെ നഞ്ചന്‍കോട് ബേഗൂരിന് സമീപം ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കേരള രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *