June 28, 2026

സൗജന്യ തിമിര നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു

0
O[

 

വെള്ളമുണ്ട: സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ക്ഷീരോല്‍പാദക സഹകരണ സംഘവും ഐ ട്രസ്റ്റ്‌ഐ ക്ലിനിക് മുട്ടിലും
സംയുക്തമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എട്ടേനാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ നടന്ന പരിപാടിയില്‍ സംഘം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ എ അധ്യക്ഷനായി.
സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *