May 31, 2026

പിണറായി വിജയന്‍ ഗ്രാമ സ്വരാജ് സ്വപ്നം തകര്‍ക്കുന്നു; പി ടി ഗോപാലക്കുറുപ്പ്

0
Ghfg

 

കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് സ്വപ്നം തകര്‍ക്കുന്ന നയമാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയന്‍ ചെയ്യുന്നതെന്ന് പി ടി ഗോപാലക്കുറുപ്പ്.യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മറ്റി വെണ്ണിയോട് ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയര്‍മാന്‍ പി സി അബ്ദുള്ള അധ്യക്ഷനായി. ടി സിദ്ധിഖ് എം.എല്‍ എ സമരപന്തല്‍ സന്ദര്‍ശിച്ചു.

കണ്‍വീനര്‍ സുരേഷ് ബാബു വാള ല്‍, സിസി തങ്കച്ചന്‍,പോള്‍സണ്‍ കൂവക്കല്‍, പി പി റെനീഷ്, പി ശോഭനക മാരി, വി സി അബൂബക്കര്‍, മാണി ഫ്രാന്‍സിസ്, കെ മുഹമ്മദലി, സി.കെ ഇബ്രായി, ബേബി പുന്നക്കല്‍, ഇ.എഫ് ബാബു പി.കെ ജോണ്‍ പുഷ്പസുന്ദരന്‍ ,ജോസ്പീയൂസ്, വേണുഗോപാല്‍, ടി ഇബ്രായി, എം.കെ അബൂബക്കര്‍ , പി.ഇ വിനോജ് ,എം ജി ഉണ്ണി, പ്രജീഷ് ജയിന്‍എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *