June 27, 2026

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം*

0
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ എട്ടിനകം www.polyadmission.org/ths മുഖാന്തരം അപേക്ഷ നല്‍കണം (സ്കൂളിൽ നേരിട്ട് വന്നും അപേക്ഷ നൽകാം). പ്രവേശന പരീക്ഷ ഏപ്രിൽ 10 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 04936 220147, 9995754134, 9747838303.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *