July 15, 2026

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
iyiy

 

ലഹരി, ഡിജിറ്റല്‍ അഡിക്ഷന്‍, സെല്‍ഫ് മോട്ടിവേഷന്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ പോലീസ് കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ എസ്.പി.സി ജില്ലാ അസി.നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ്, ഡി.സി.ആര്‍.സി സൈക്കോളജിസ്റ്റ് അനില വി. അബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് മേഖലാ ഡയറക്ടര്‍ ഫാദര്‍ അനീഷ് കിട്ടുംകൂട്ടില്‍, എം എസ് എം ഐ സിസ്റ്റര്‍ സെബി, ഡി ക്യാപ് പ്രൊജക്റ്റ് അസി ടി.കെ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ലല്ലു എന്നിവര്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *