News Wayanad ന്യുനപക്ഷ കമ്മിഷൻ വയനാട് സിറ്റിംഗ് നാളെ April 9, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് നാളെ (ഏപ്രിൽ 10) രാവിലെ 11 ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ സമർപ്പിക്കാം. Post navigation Previous: പൊന്നാനിയിലും തവനൂരിലും പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ്Next: എന്റെ കേരളം’: വാണിജ്യ സ്റ്റാളുകൾ നടത്തുന്നതിന് അപേക്ഷിക്കാം* Also read News Wayanad കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു June 29, 2026 0 News Wayanad പനമരം ജി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഓപ്പറേഷൻ തൂഫാൻ’ സംഘടിപ്പിച്ചു June 29, 2026 0 News Wayanad ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം June 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply