June 29, 2026

ന്യുനപക്ഷ കമ്മിഷൻ വയനാട് സിറ്റിംഗ് നാളെ 

0
img-20250314-wa03542JZw5Zdx
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് നാളെ (ഏപ്രിൽ 10) രാവിലെ 11 ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ സമർപ്പിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *