June 29, 2026

ലഹരിക്കെതിരെ ദീപം തെളിച്ചു സീനിയര്‍ ചേംബര്‍

0
hk

 

വൈത്തിരി: സമൂഹത്തില്‍ ക്യാന്‍സര്‍ പോലെ ബാധിച്ചിട്ടുള്ള മാരക ലഹരി വ്യാപനത്തിനെതിരെ ദീപം തെളിച്ച് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ലിജിയന്‍. കുന്നമ്പറ്റ പെപ്പര്‍വാലി റിസോര്‍ട്ടില്‍ ചേര്‍ന്ന ലിജിയന്‍ വാര്‍ഷിക സമ്മേളനോടനുബന്ധിച്ചു ദീപം തെളിക്കല്‍ ചടങ്ങ് എസ് സി ഐ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ പി ജെ ജോസ്‌കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സന്തോഷ് പാറ്റയില്‍, ഡോ.നൗഷാദ് പള്ളിയാല്‍,സോമന്‍ വൈത്തിരി,പ്രശാന്തന്‍,സൈതലവി കെ പി,അഡ്വ.രഞ്ജിത്ത്,മാധവന്‍,രശ്മി സുനില്‍,കെ പി ബാബു,ആയിഷ നൗഷാദ്, സുനില്‍,റോഷ്നി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *