കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ (അത്ലറ്റിക്
സില്‍) സീനിയര്‍ ഗേള്‍സ് 4X100 mtr റിലേയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വയനാട് ജില്ലാ ടീം.അമൃത കെ ആര്‍ (ആനപ്പാറ), ഷെറിന്‍ ജോയ് (മീനങ്ങാടി),ദേവനന്ദ കെ എം (ആനപ്പാറ), കദീജ സഫാ (മീനങ്ങാടി) എന്നിവര്‍ അടങ്ങുന്ന ടീമാണ് സംസ്ഥാന ജേതാക്കള്‍ ആയത്.
Leave a Reply