June 27, 2026

തെരുവുനായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്

0
dsfs
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: മില്ല്മുക്ക് പള്ളിത്താഴയില്‍ തെരുവ്‌നായ ആക്രമണം. വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കയ.് മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *