പരൂര്‍കുന്ന് പുനരധിവാസം കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി
പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുകളു ടെ താക്കോല്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഞ്ച് കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളി ലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ്
ഭൂമിയില്‍ ആറുലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്.





Leave a Reply